¡Sorpréndeme!

IPL 2021 schedule-തുടക്കം ചെന്നൈയിൽ ഫൈനൽ അഹമ്മദാബാദിൽ | Oneindia Malayalam

2021-03-07 26 Dailymotion

ഐപിഎല്ലിന്റെ 14ാം സീസണ്‍ ഇന്ത്യയില്‍ തന്നെ നടത്താന്‍ ബിസിസിഐ തീരുമാനിച്ചു. ഇന്നു നടന്ന ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ ടൂര്‍ണമെന്റിന്റെ മല്‍സരക്രമവും പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ ഒമ്പതിന് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ചെന്നൈയാണ് കന്നിയങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്.